ഫർവാനിയയിലെ ഒരു കെട്ടിടത്തിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടുത്തം. ഫർവാനിയ, സുബ്ഹാൻ സെൻട്രൽ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

kuwait fire: കുവൈറ്റിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
•
Leave a Reply