കുവൈത്ത് സിറ്റി: ഈ വര്‍ഷം ഈദ് അല്‍ അദ്ഹ കുവൈത്തില്‍ ജൂണ്‍ ആറിന്. മെയ് 28 ന് ദുൽ-ഹിജ്ജയുടെ ആദ്യ ചന്ദ്രക്കല ജ്യോതിശാസ്ത്രപരമായി ദൃശ്യമാകുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂൺ അഞ്ചിന് അറഫ ദിനമായിരിക്കും. ദു അല്‍- ഹിജ്ജയുടെ ചന്ദ്രക്കല മെയ് 27 പ്രഭാതത്തില്‍ സംയോജനത്തിന് ശേഷം പിറവിയെടുക്കും. 29 ന് ദു അല്‍- ഖ്വ’ദായും അന്ന് തന്നെ ദൃശ്യമാകുകയും ചെയ്യും. കുവൈത്തിന്റെ ആകാശത്ത് 43 മിനിറ്റ് പുതിയ ചന്ദ്രക്കല ദൃശ്യമാകും. സൂര്യാസ്തമയത്തിനുശേഷം ദൃശ്യമാകുന്ന ദിവസം വ്യക്തമായി കാണാൻ കഴിയും. അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളിൽ 40 മുതൽ 58 മിനിറ്റ് വരെ ചന്ദ്രക്കല ദൃശ്യമാകും.

കുവൈത്തില്‍ ഈദ് അൽ-അദ്ഹ എപ്പോള്‍? സാധ്യത, തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍
•
Leave a Reply