• കുവൈത്ത് പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ എന്തോ വശപ്പിശക് , പരിശോധിച്ചപ്പോൾ രണ്ടുപേരെ കൈയോടെ പൊക്കി

    കുവൈത്ത് പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ എന്തോ വശപ്പിശക് , പരിശോധിച്ചപ്പോൾ രണ്ടുപേരെ കൈയോടെ പൊക്കി

    കുവൈത്ത് സിറ്റി: പട്രോളിങ്ങിനിടെ മയക്കുമരുന്ന് അടിമകളായ രണ്ടുപേരെ പിടികൂടി. അഹമ്മദി സുരക്ഷാ പട്രോളിങ് സംഘമാണ് പിടികൂടിയത്. അബു ഹലീഫയിലും അലി സബാഹ് അൽ-സലേമിലും വെവ്വേറെ സംഭവങ്ങളിലായി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കുവൈത്ത് യുവാവിനെയും ഒരു പ്രവാസിയെയുമാണ് അറസ്റ്റുചെയ്തത്. ഇവരെ ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് റഫർ ചെയ്തു. ആദ്യ സംഭവത്തിൽ, 20കാരനായ ഒരു യുവാവിനെ രാത്രി വൈകി അബു ഹലീഫയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപം സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിൽ…

  • യുഎഇയിലെ പ്രമുഖ കമ്പനിയായ അരാമെക്സ്  പുതിയ ജോലി ഒഴിവുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു

    യുഎഇയിലെ പ്രമുഖ കമ്പനിയായ അരാമെക്സ് പുതിയ ജോലി ഒഴിവുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു

    ലോകത്തിലെ മുൻനിര ലോജിസ്റ്റിക് കമ്പനികളിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് അരാമെക്സ്. ലോകത്തെ വിവിധ ഭാഗങ്ങൾ ബന്ധിപ്പിക്കുന്നതിനും കച്ചവട സാദ്ധ്യതകൾ തുറന്ന് കൊടുക്കുകയും ചെയ്യുന്ന അരാമെക്സിലെ വിവിധ തസ്തികളിലെ ജോലി ഒഴിവുകളാണ് ഇവിടെ നൽകിയിട്ടുള്ളത്.ഇനി കമ്പനിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാംരാജ്യത്തിനകത്തും , അന്തർദേശീയ മേഖലയിൽ എക്സ്പ്രസ് ഡെലിവറി, ഇ-കൊമേഴ്‌സ് ഷിപ്പിംഗ്, റോഡ്, വ്യോമ, കടൽ ചരക്ക്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, റീട്ടെയിൽ സർവീസുകൾ , തുടങ്ങി വിവിധ മേഖലകളിൽ ആരും അതിശയിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകിവരുന്നത്.65-ലധികം…

  • കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ കാലാവധി 90 ദിവസമായി നീട്ടിയോ? പ്രചരിക്കുന്നതിലെ സത്യാവസ്ഥയെന്ത്?

    കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ കാലാവധി 90 ദിവസമായി നീട്ടിയോ? പ്രചരിക്കുന്നതിലെ സത്യാവസ്ഥയെന്ത്?

    കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബസന്ദര്‍ശനവിസ കാലാവധി 90 ദിവസമായി നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമെന്ന് അധികൃതര്‍. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിച്ചെന്ന തരത്തിൽ ഒരു ടൈപ്പിങ് സെന്‍റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിച്ചിരുന്നു .”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശദവിവരങ്ങൾ അറിയുന്നതിന് മൂന്ന് മൊബൈൽ ഫോൺ നമ്പറുകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഈ നമ്പറുകളില്‍ വിളിക്കുന്നവരോട് മലയാളിയാണ് മറുപടി…

  • അമീറിനെതിരെ വിദ്വേഷ പോസ്റ്റ്, കുവൈത്തില്‍ വിദ്യാര്‍ഥിക്ക് ശിക്ഷ വിധിച്ചു

    അമീറിനെതിരെ വിദ്വേഷ പോസ്റ്റ്, കുവൈത്തില്‍ വിദ്യാര്‍ഥിക്ക് ശിക്ഷ വിധിച്ചു

    കുവൈത്ത് സിറ്റി: അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് വിദ്യാര്‍ഥിനിക്ക് മൂന്ന് വര്‍ഷം കഠിനതവിന് ശിക്ഷ വിധിച്ചു. കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിക്കാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം കഠിനതടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതിയും ക്രിമിനൽ കോടതിയും പുറപ്പെടുവിച്ച വിധികൾ കാസേഷൻ കോടതി ശരിവച്ചു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ലേഖനങ്ങളിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. വിചാരണയ്ക്കിടെ, കുവൈത്തിന് പുറത്ത് താമസിക്കുന്ന…

  • കുവൈത്ത്: ഭര്‍ത്താവിന്‍റെ ഫോണില്‍ മറ്റ് സ്ത്രീകളുമായുള്ള ഫോട്ടോകളും സംഭാഷണങ്ങളും, കോടതിയെ സമീപിച്ച യുവതിക്ക്…

    കുവൈത്ത്: ഭര്‍ത്താവിന്‍റെ ഫോണില്‍ മറ്റ് സ്ത്രീകളുമായുള്ള ഫോട്ടോകളും സംഭാഷണങ്ങളും, കോടതിയെ സമീപിച്ച യുവതിക്ക്…

    കുവൈത്ത് സിറ്റി: ഭര്‍ത്താവിന് പരസ്ത്രീബന്ധത്തെ തുടര്‍ന്ന് യുവതിക്ക് വിവാഹമോചനം അനുവദിച്ച് കുവൈത്ത് കോടതി. ഭര്‍ത്താവില്‍നിന്നുണ്ടായ ഉപദ്രവവും കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്. ഭർത്താവിന്‍റെ പെരുമാറ്റത്തിൽ യുവതി മാറ്റം ശ്രദ്ധയിൽപ്പെട്ടു. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഫോട്ടോകളും സംഭാഷണങ്ങളും ഭര്‍ത്താവിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe എല്ലാ സാമ്പത്തിക അവകാശങ്ങളും കുട്ടികളുടെ സംരക്ഷണവും നിലനിർത്തിക്കൊണ്ട്, വിവാഹമോചനം ആവശ്യപ്പെട്ട് അവർ…

  • Kalyani Death: ഒടുവില്‍ ‘സത്യം’ പുറത്ത്, അംഗനവാടിയില്‍നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ പാലത്തില്‍നിന്ന് താഴേക്കെറിഞ്ഞ് കൊന്നു

    Kalyani Death: ഒടുവില്‍ ‘സത്യം’ പുറത്ത്, അംഗനവാടിയില്‍നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ കുട്ടിയെ പാലത്തില്‍നിന്ന് താഴേക്കെറിഞ്ഞ് കൊന്നു

    Kalyani Death ആലുവ: നാലരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവി്ല്‍ കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റകുഴി സ്വദേശിയായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മ സന്ധ്യ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ബസ്…