കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും. അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 27 ചൊവ്വാഴ്ച ദുൽ-ഹിജ് മാസപ്പിറവിയും ഇത് പ്രകാരം ഇത്തവണത്തെ അറഫ ദിനം ജൂൺ 5 വ്യാഴാഴ്ചയായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈറ്റിൽ ബലിപെരുന്നാൾ തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതാ..
•
Leave a Reply