കുവൈത്തിൽ ചൂടുകാലം ഉടൻ ആരംഭിക്കും പുതിയ അറിയിപ്പ് പ്രകാരം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് .ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ ടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നുംഅധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ “ബതീൻ” സീസൺ ആരംഭിക്കുകയും ഇത് 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.

കുവൈറ്റിൽ വേനൽക്കാലം ജൂൺ 7 ഞായറാഴ്ച മുതൽ,ചൂട് ഇനിയും കൂടും
•
Leave a Reply