Chalhoub Group career

  • Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് കുവൈറ്റിൽ വിവിധ തസ്തികളിൽ ജോലി ഒഴിവ് വിളിച്ചിട്ടുണ്ട് അപേക്ഷ സമർപ്പിക്കാം

    Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് കുവൈറ്റിൽ വിവിധ തസ്തികളിൽ ജോലി ഒഴിവ് വിളിച്ചിട്ടുണ്ട് അപേക്ഷ സമർപ്പിക്കാം

    Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് യുഎഇയിലെ ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വസ്തുക്കളുടെ റീട്ടെയിലറും വിതരണക്കാരുമാണ് ഈ കമ്പനി .ചൽഹൂബ് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ഓപ്പറേറ്ററും 2023 മുതൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിൽ അംഗവുമാണ്. കമ്പനിക്ക് 14 രാജ്യങ്ങളിലായി 14,000-ത്തിലധികം ജീവനക്കാരുണ്ട്സിറിയയിലെ ആരംഭിച്ച ഈ സംരംഭം യുഎഇയിലെ ദുബായിലേക്ക് മാറുകയായിരുന്നു.ഈ സ്ഥാപനത്തിലെ പുതിയ ജോലി അവസരങ്ങളാണ് താഴെ നൽകിയിട്ടുള്ളത് ഇതിൽ ക്ലിക്ക് ചെയ്തു അപേക്ഷ RESUME SUBMISSION…