Drug Addicts Arrest

  • കുവൈത്ത് പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ എന്തോ വശപ്പിശക് , പരിശോധിച്ചപ്പോൾ രണ്ടുപേരെ കൈയോടെ പൊക്കി

    കുവൈത്ത് പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ എന്തോ വശപ്പിശക് , പരിശോധിച്ചപ്പോൾ രണ്ടുപേരെ കൈയോടെ പൊക്കി

    കുവൈത്ത് സിറ്റി: പട്രോളിങ്ങിനിടെ മയക്കുമരുന്ന് അടിമകളായ രണ്ടുപേരെ പിടികൂടി. അഹമ്മദി സുരക്ഷാ പട്രോളിങ് സംഘമാണ് പിടികൂടിയത്. അബു ഹലീഫയിലും അലി സബാഹ് അൽ-സലേമിലും വെവ്വേറെ സംഭവങ്ങളിലായി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കുവൈത്ത് യുവാവിനെയും ഒരു പ്രവാസിയെയുമാണ് അറസ്റ്റുചെയ്തത്. ഇവരെ ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് റഫർ ചെയ്തു. ആദ്യ സംഭവത്തിൽ, 20കാരനായ ഒരു യുവാവിനെ രാത്രി വൈകി അബു ഹലീഫയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപം സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിൽ…