•
റിയാദ്: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായിരുന്നു ഷാഹുല്‍ ഹമീദ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOeവൃക്ക…