•
Expat Accident Death നാഗർകോവിൽ: കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ കാര്‍ കനാലില്‍ വീണ് പ്രവാസി മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ (48) ആണ് മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പാണ് ക്രിസ്റ്റഫര്‍ നാട്ടിലെത്തിയത്. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ നാഗർകോവിലിന് സമീപത്തെ തോവാളയ്ക്ക് സമീപത്തെ ഭൂതപാണ്ടിയിലെത്തിയതായിരുന്നു. സ്വന്തം കാറിലാണ് ക്രിസ്റ്റഫർ ഇവിടെയെത്തിയത്. ചടങ്ങ് കഴിഞ്ഞ്…