•
Filipina Vanishes Kuwait Airport കുവൈത്ത് സിറ്റി: മനിലയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് തൊട്ടുമുന്‍പ് ഫിലിപ്പീൻസുകാരിയായ വീട്ടുജോലിക്കാരിയെ കാണാതായെന്ന് പരാതി. ഇതേതുടർന്ന്, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറിയ തോതില്‍ സുരക്ഷാ മുന്നറിയിപ്പ് നൽകി. ഒരു സ്ത്രീ ബോർഡിങ് ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് അപ്രത്യക്ഷയായതായി ഒരു സുരക്ഷാവൃത്തം പറയുന്നു. അന്വേഷണത്തിന് ഒടുവില്‍ വിമാനത്താവളത്തിലെ ഒരു വിശ്രമമുറിയിൽ നിന്ന് യുവതിയെ കണ്ടെത്തി. യുവതിയെ കാണാതായതിന് പിന്നിലെ കാരണം വിശദീകരിക്കാൻ ഫിലിപ്പീൻസ് വിസമ്മതിച്ചതായി റിപ്പോർട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…