Health

  • Diabetes: ആശങ്കയായി കുവൈറ്റിൽ പ്രമേഹ രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

    Diabetes: ആശങ്കയായി കുവൈറ്റിൽ പ്രമേഹ രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

    കുവൈറ്റിലെ പ്രമേ​ഹ രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. കുവൈറ്റിലെ സ്വിസ് എംബസി, കുവൈറ്റ്-സ്വിസ് ബിസിനസ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച്, “പ്രമേഹ ഗവേഷണം: ഒരു അന്താരാഷ്ട്ര പങ്കാളിത്തം” എന്ന പേരിൽ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിൽ പ്രമേഹമുള്ളവരുടെ ശതമാനം 20 ശതമാനത്തിലെത്തിയെന്നും 2050 ആകുമ്പോഴേക്കും 30 ശതമാനത്തിലെത്തുമെന്നും സമ്മേളനത്തിനിടെ ഡോ. അബ്ദുല്ല അൽ-കന്ദരി വെളിപ്പെടുത്തി. 1990 കളിൽ ഇത് ഏഴ് ശതമാനമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 60 വയസ്സിനു മുകളിലുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും ഈ രോഗം…