•
Temperature in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപനില ഉയരാന്‍ സാധ്യത. 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ അൽ – അലി മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ…