•
Kuwait Smuggling കുവൈത്ത് സിറ്റി: മണ്ണെണ്ണയും ഡീസലും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍. കണ്ടെയ്നറുകള്‍ നിറച്ച മണ്ണെണ്ണയും ഡീസലുമാണ് കടത്താന്‍ ശ്രമിച്ചത്. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശപ്രകാരം, സുരക്ഷാ, നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായിരുന്നു പ്രവർത്തനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ മേഖലയുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട്, മൂന്ന് കമ്പനികളുടെ അഞ്ച് കണ്ടെയ്നറുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍…