•
Kuwait Job Fraud തൊടുപുഴ: കുവൈത്തിലേക്ക് വിസ നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. ഒന്‍പത് പേരില്‍നിന്നാണ് 15,50,000 രൂപയാണ് തട്ടിയത്. കുവൈത്തിലേക്കു വിസ നൽകാമെന്ന് പറഞ്ഞ് 2024 മാർച്ചിലാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെ ഇയാൾ സമീപിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ…