•
Kuwait Murder കുവൈത്ത് സിറ്റി: കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. റുമൈതിയയിലാണ് സംഭവം. പ്രതി കാമുകിയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ് ഫയലുകൾ വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച അഭിഭാഷകനായ ഫാരെസ് ഹുസൈൻ അൽ-ദബ്ബൂസ്, പൗരനെ കുറ്റക്കാരനായി പ്രഖ്യാപിക്കാനും അയാൾക്ക് പരമാവധി ശിക്ഷ നൽകാനും കോടതിയോട് പറഞ്ഞു. കോടതി വാദത്തിനിടെ, പ്രതി ഇരയുടെ സ്വകാര്യത ലംഘിച്ചെന്ന് അൽ-ദബ്ബൂസ് സൂചിപ്പിച്ചു. പ്രതി…