Kuwait residence visa

  • Kuwait residence visa: കുവൈറ്റിലെ റസിഡൻസ് വിസയ്ക്കുള്ള മെഡിക്കൽ സംബന്ധിച്ച് സുപ്രധാന അറിയിപ്പ്, പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം

    Kuwait residence visa: കുവൈറ്റിലെ റസിഡൻസ് വിസയ്ക്കുള്ള മെഡിക്കൽ സംബന്ധിച്ച് സുപ്രധാന അറിയിപ്പ്, പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം

    കുവൈറ്റിലെ റസിഡൻസ് വിസയ്ക്കുള്ള മെഡിക്കലിൽ എച്ച്ഐവി പരിശോധനയിൽ പരാജയപ്പെടുന്നവരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ വിസ പുതുക്കുന്നവർക്കും പുതുതായി തൊഴിൽ വിസയിലെത്തുന്നവർക്കും നിർ​‍‍‌ദേശം ബാധകമായിരിക്കും. കുവൈറ്റിലേക്ക് റസിഡൻസ് വിസയിലെത്തുന്നവർ മാതൃരാജ്യത്ത് നിന്ന് മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്. തുടർന്ന് കുവൈറ്റിലെത്തിയതിന് ശേഷവും മെഡിക്കൽ പരിശോധനയ്ക്കു ഹാജരാകണം. ലഭിക്കുന്ന പരിശോധനാഫലം അവ്യക്തമാണെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. അവയിലും പരാജയപ്പെടുകയാണെങ്കിൽ സ്വദേശത്തേക്ക് തിരിച്ചയയ്ക്കും. പൊതുജനങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതി​ന്റെ ഭാ​ഗമായാണ് ഈ നിയമം കർശനമാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യ…