•
India Kuwait Friendship കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും സൗഹൃദത്തിന്‍റെ 250 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസി ‘രിഹ്‌ല-ഇ-ദോസ്തി’: ഇന്ത്യ – കുവൈത്ത് ബന്ധത്തിന്റെ 250 വർഷങ്ങൾ’ എന്ന പേരിൽ ഒരു പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സഹകരണത്തെയും അനുസ്മരിക്കുന്നു. മെയ് 19 മുതൽ മെയ് 24 വരെ കുവൈത്തിലെ നാഷണൽ ലൈബ്രറിയിൽ പരിപാടി നടക്കും. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻസിസിഎഎൽ),…
•
Expat Malayali Dies on Flight അൽഹസ: നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശിയുമായ ആനപ്പട്ടത്ത് എ.പി. അഷ്റഫ് (58) ആണ് മരിച്ചത്. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രോഗബാധിതനായതിനാൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ…