•
Forging Kuwaiti Citizenship കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പൗരത്വ വ്യാജരേഖ ചമച്ച കേസില്‍ വിരമിച്ച സിറിയന്‍ സൈനികന് കടുത്തശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി ശമ്പളം, പെൻഷൻ, വാടക അലവൻസ് എന്നിവ നേടിയതിനും മരിച്ച പൗരനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വ്യാജമായി കുവൈത്ത് പൗരത്വരേഖ ഉണ്ടാക്കി ഒരു റെസിഡൻഷ്യൽ പ്ലോട്ട് നേടാൻ ശ്രമിച്ചതിനുമാണ് ക്രിമിനൽ കോടതി വിരമിച്ച സിറിയൻ സൈനികന് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവിനും 961,000 കെഡി പിഴ അടയ്ക്കാനും ജോലിയിൽ നിന്ന് പിരിച്ചുവിടാനുമാണ് കോടതി വിധിച്ചത്.…