Pakistan Nurses To Kuwait

  • കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് കൂടുതല്‍ നഴ്സുമാര്‍; വരുന്നത് ഈ രാജ്യത്തില്‍നിന്ന്

    കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് കൂടുതല്‍ നഴ്സുമാര്‍; വരുന്നത് ഈ രാജ്യത്തില്‍നിന്ന്

    കുവൈത്ത് സിറ്റി: പാകിസ്ഥാനില്‍ നിന്ന് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാര്‍ എത്തുന്നു. പാകിസ്ഥാനില്‍ നിന്ന് 1,200 നഴ്സുമാരാണ് കുവൈത്തിലെത്തുന്നത്. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരും. കുവൈത്തിലെ പുതിയ പാക് സ്ഥാനപതി ഡോ. മുസാഫർ ഇഖ്ബാലിനെ ഉദ്ധരിച്ച് അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യ ബാച്ച് കഴിഞ്ഞ ആഴ്ച എത്തേണ്ടതായിരുന്നു. എന്നാൽ, ഇവരുടെ താമസസൗകര്യം ഒരുക്കുന്നതിലുണ്ടായ പ്രശ്നങ്ങളാണ് എത്താന്‍ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേകസംഘം പ്രവർത്തിച്ചുവരികയാണ്.…