•
Service Outage in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ (പിഎസിഐ) സര്‍വീസുകള്‍ മുടങ്ങുമെന്ന് അറിയിച്ചു. ഇന്ന് (മെയ് 16, വെള്ളിയാഴ്ച) രാവിലെ ആറ് മുതൽ പതിവ് അറ്റകുറ്റപ്പണികൾക്കായി പൊതു അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അവരുടെ സിസ്റ്റങ്ങളും സേവനങ്ങളും താത്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ചു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച പ്രകടനം തുടർച്ചയായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ…