•
Visa Free Countries Indians ദുബായ്: അവധി ആഘോഷിക്കാന്‍ വിദേശയാത്ര ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് വിസയില്ലാതെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകാം. ഹെന്‍ലി ആന്‍ഡ് പാര്‍ട്‍ണേഴ്സ് പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ഫിജി, ഇന്തൊനേഷ്യ, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കെനിയ, മലേഷ്യ, മാലിദ്വീപ്, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറീഷ്യസ്, ഖത്തര്‍, സെനഗല്‍, സീഷെൽസ്, ശ്രീലങ്ക, സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ്, തായ്‍ലാന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ്…