Temperature in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റും പൊടിപടലവും ഉണ്ടാകുമെന്നും 49 ഡിഗ്രി സെൽഷ്യസ് താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthO

Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരും
•
Leave a Reply